Join Whatsapp Group. Join now!
Aster MIMS 10/10/2023

നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിലായി. ദുബൈയിലേക്ക് പോകാനെത്തിയ Kasaragod, Kerala, news, Airport, Kochi, Top-Headlines, Attempt to smuggle foreign currency; youth held
കൊച്ചി: (www.kasargodvartha.com 19.08.2019) നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിലായി. ദുബൈയിലേക്ക് പോകാനെത്തിയ യുവാവാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.

ട്രോളി ബാഗില്‍ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ശ്രമം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Airport, Kochi, Top-Headlines, Attempt to smuggle foreign currency; youth held
  < !- START disable copy paste -->