Join Whatsapp Group. Join now!
Aster MIMS 10/10/2023

എയര്‍ഹോണ്‍; 15 ബസുകള്‍ കസ്റ്റഡിയിലെടുത്തു

ശബ്ദമലിനീകരണമുണ്ടാക്കുംവിധം നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഉപയോഗിച്ച 15 ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കെ എസ് News, Bus, custody, Mangalore, ദേശീയം, National, Air horn; 15 buses taken to custody
മംഗളൂരു: (www.kasargodvartha.com 21.08.2019) ശബ്ദമലിനീകരണമുണ്ടാക്കുംവിധം നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഉപയോഗിച്ച 15 ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കെ എസ് ആര്‍ ടി സി ബസുകളടക്കമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടന്ന കമ്മീഷണറുടെ ഫോണ്‍ ഇന്‍ പരിപാടിയില്‍ ഇതേകുറിച്ച് പരാതി ലഭിച്ചിരുന്നു.

70 ബസുകളിലാണ് പാണ്ഡേശ്വരം പോലീസ് പരിശോധന നടത്തിയത്. ഇതില്‍ എയര്‍ഹോണ്‍ ഉപയോഗിച്ച 15 ബസുകളില്‍നിന്ന് ഹോണ്‍ അഴിച്ചെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bus, custody, Mangalore, ദേശീയം, National, Air horn; 15 buses taken to custody
  < !- START disable copy paste -->