കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
Jul 19, 2019, 16:35 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2019) കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച കാസര്‍കോട്ട് ശക്തമായ മഴയാണുണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയും നേരിയ തോതില്‍ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഗ്രീന്‍ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District, Rain, Heavy Rain; Red alert announced in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, District, Rain, Heavy Rain; Red alert announced in Kasaragod
< !- START disable copy paste -->