Join Whatsapp Group. Join now!
Aster MIMS 10/10/2023

കല്ലട ബസില്‍ പീഡനശ്രമം; യുവതിയുടെ പരാതിയില്‍ പോലീസ് ബസ് പിടിച്ചെടുത്തു, ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

കല്ലട ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ പോലീസ് ബസ് പിടിച്ചെടുത്തു. തമിഴ് യുവതിയുടെ പരാതിയിലാണ് മലപ്പുറം തേഞ്ഞിപ്പലത്ത്Malappuram, news, Kerala, Top-Headlines, Molestation-attempt, complaint, Police, Driver, arrest
തേഞ്ഞിപ്പലം: (www.kasargodvartha.com 20.06.2019) കല്ലട ബസില്‍ പീഡനശ്രമമെന്ന യുവതിയുടെ പരാതിയില്‍ പോലീസ് ബസ് പിടിച്ചെടുത്തു. തമിഴ് യുവതിയുടെ പരാതിയിലാണ് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തത്. സ്ലീപ്പര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവെയാണ് യുവതിയുടെ നേരെ അക്രമശ്രമം. ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റു യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബസ് നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ടിരുന്നു.

Malappuram, news, Kerala, Top-Headlines, Molestation-attempt, complaint, Police, Driver, arrest, Rape attempt in Kallada bus

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram, news, Kerala, Top-Headlines, Molestation-attempt, complaint, Police, Driver, arrest, Rape attempt in Kallada bus