കാസര്‍കോട്: (www.kasargodvartha.com 10.06.2019) മണ്‍സൂണ്‍ കെടുതികള്‍ നേരിടുന്നതിനും പ്രകൃതി ദുരന്തത്തിനെതിരേ പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ആരംഭിച്ച കണ്‍ട്രോള്‍ റൂമിനെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. ജില്ലാതല കണ്‍ട്രോള്‍ റൂം കളക്ടറേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. കാലവര്‍ഷക്കെടുതികള്‍ അറിയിക്കാനും അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്ക് ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
ഫോണ്‍ നമ്പര്‍: 04994 257700. ഇതു കൂടാതെ താലൂക്ക് അടിസ്ഥാനത്തില്‍ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കാസര്‍കോട് താലൂക്ക്: 04994 230021, മഞ്ചേശ്വരം: 04998 244044, ഹൊസ്ദുര്‍ഗ്: 0467 2204042, 2206222, വെള്ളരിക്കുണ്ട്: 0467 2242320.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Collectorate, Monsoon; control rooms opened
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Collectorate, Monsoon; control rooms opened
< !- START disable copy paste -->