മംഗളൂരു എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാര്‍ തെന്നിനീങ്ങി മതിലിലിടിച്ച് കാസര്‍കോട് സ്വദേശികളായ 8 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
Jun 19, 2019, 00:00 IST
മംഗളൂരു:(www.kasargodvartha.com 18/06/2019) എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാര്‍ തെന്നിനീങ്ങി മതിലിലിടിച്ച് കാസര്‍കോട് സ്വദേശികളായ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. നീലേശ്വരം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
എയര്‍പോര്‍ട്ടിനും മംഗളൂരുവിനും ഇടയില്‍ മേരി ഹില്ലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം. കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, National, Top-Headlines, Accident, Injured, Mangaluru: Innova car skids and hits wall – Eight injured, two serious