കാസര്‍കോട്: (www.kasargodvartha.com 27.06.2019) കുംബഡാജെ മാര്‍പ്പിനടുക്ക പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം. ഇതോടെ നാട്ടുകാര്‍ പുലിപ്പേടിയിലായിരിക്കുകയാണ്. മാര്‍പ്പിനടുക്ക എ പി സര്‍ക്കിളിലാണ് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbadaje, Leopard, Found Leopard in Kumbadaje; natives afraid
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbadaje, Leopard, Found Leopard in Kumbadaje; natives afraid
< !- START disable copy paste -->