Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് ലഹരിയില്‍ യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ തള്ളിയിട്ടു

കഞ്ചാവ് ലഹരിയില്‍ യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ തള്ളിയിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് Kasaragod, Kerala, news, Kanhangad, Road, Top-Headlines, Woman Pushed by Ganja smoker
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.05.2019) കഞ്ചാവ് ലഹരിയില്‍ യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ തള്ളിയിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ലഹരിയിലെത്തിയ യുവാവ് തള്ളിയിടുകയായിരുന്നു. ഈ സമയം വന്ന വാഹനത്തിന്റെ ഡ്രൈവറുടെ മനോധൈര്യത്തില്‍ യുവതി രക്ഷപ്പെടുകയായിരുന്നു.

നേരത്തെയും ഇയാള്‍ യുവതികള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. യുവതിയെ തള്ളിയിട്ട സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ വിട്ടയക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Road, Top-Headlines, Woman Pushed by Ganja smoker
  < !- START disable copy paste -->