കിണര്‍ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കിണര്‍ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

മുള്ളേരിയ: (www.kasargodvartha.com 11.05.2019) കിണര്‍ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. കര്‍മന്തൊടി കൊട്ടംകുഴിയിലെ രാമനാണ് (65) പരിക്കേറ്റത്.

രാമനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മുള്ളേരിയയിലാണ് അപകടമുണ്ടായത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mulleria, Kasaragod, Kerala, news, Well, Mulleria, Man injured after fell in to well
  < !- START disable copy paste -->