കാസര്‍കോട്:(www.kasargodvartha.com 14/5/2019) പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ സി പി എം നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. പ്രതികളെ സഹായിച്ചുവെന്ന കുറ്റത്തിന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത സി പി എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.
Keywords: News, Kasaragod, Kerala, CPM, Leader, bail, Murder-case, Double murder; Bail for CPM leaders