city-gold-ad-for-blogger
Aster MIMS 10/10/2023

നിര്‍മ്മാണത്തലിരിക്കുന്ന റോഡ് മുറിച്ചുകടന്നത് ചോദ്യം ചെയ്തു; കരാറുകാരന് മര്‍ദ്ദനം

വെള്ളരിക്കുണ്ട്:    (www.kasargodvartha.com 14.05.2019)  നിര്‍മ്മാണത്തലിരിക്കുന്ന റോഡ് മുറിച്ചുകടന്നത് ചോദ്യം ചെയ്ത കരാറുകാരനെ രണ്ടംഗ സംഘം മര്‍ദ്ദിച്ചു. വെള്ളരിക്കുണ്ടിലെ ജെറ്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ജെറ്റോയുടെ പരാതിയില്‍ ബളാലിലെ ഷംസുദ്ദീന്‍, നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നിര്‍മ്മാണത്തലിരിക്കുന്ന റോഡ് മുറിച്ചുകടന്നത് ചോദ്യം ചെയ്തു; കരാറുകാരന് മര്‍ദ്ദനം


Keywords:  Kerala, News, Vellarikundu, Road, Issue, Attack, Assault, Youth, Police, Case, Assault Against Road Contractor; Case Registered.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL