Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹോദരന്റെ കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി

സഹോദരന്റെ കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. ബേക്കൂറിലെ മുഹമ്മദ് ഷരീഫ് ആണ് മര്‍ദനമേറ്റ Kasaragod, Kerala, news, Assault, Attack, Youth, Crime, Kumbala, Youth assaulted by gang
കുമ്പള: (www.kasargodvartha.com 18.01.2019) സഹോദരന്റെ കടയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. ബേക്കൂറിലെ മുഹമ്മദ് ഷരീഫ് ആണ് മര്‍ദനമേറ്റ പരിക്കുകളോടെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

മണ്ണങ്കുഴി ക്ലബിനടുത്ത് വെച്ച് അഞ്ചംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഷരീഫ് പരാതിപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Assault, Attack, Youth, Crime, Kumbala, Youth assaulted by gang
  < !- START disable copy paste -->