കാസര്‍കോട്: (www.kasargodvartha.com 02.01.2019) ഭര്‍ത്താവിനെ കാണാനെന്ന് പറഞ്ഞു പോയ യുവതിയെ കാണാതായതായി മാതാവിന്റെ പരാതി. തൃശൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ ഭാര്യയും നുള്ളിപ്പാടി സ്വദേശിനിയുമായ തുഷാര (32)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് സത്യാവതി നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ തൃശൂരിലെ ഭര്‍ത്താവിന്റെയടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തുകയോ ഭര്‍ത്താവിന്റെ അടുക്കലെത്തുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, case, Investigation, Police, Nullippady, Woman goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Missing, case, Investigation, Police, Nullippady, Woman goes missing
< !- START disable copy paste -->