Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹര്‍ത്താല്‍: കറന്തക്കാട്ട് റോഡ് തടസപ്പെടുത്തിയതിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ഉള്‍പെടെ 280 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഹര്‍ത്താലില്‍ കറന്തക്കാട് ദേശീയപാത ഉപരോധിക്കുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ഉള്‍പെടെ 280 പേര്‍ക്കെതിരെ കാസര്‍കോട് Kasaragod, Kerala, news, Top-Headlines, case, Harthal, Harthal; Case against 280 for blocking NH
കാസര്‍കോട്: (www.kasargodvartha.com 04.01.2019) ഹര്‍ത്താലില്‍ കറന്തക്കാട് ദേശീയപാത ഉപരോധിക്കുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് ഉള്‍പെടെ 280 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത്, രമേശന്‍, സുജിത്ത്, ഉമ, രോഹിത് തുടങ്ങി 280 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, case, Harthal, Harthal; Case against 280 for blocking NH
  < !- START disable copy paste -->