Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫ്‌ളാറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട സൈക്കിള്‍ മോഷണം പോയി

ഫ്ളാറ്റിന് മുന്നില്‍ നിന്നും സൈക്കിള്‍ മോഷണം പോയി. മാധ്യമ പ്രവര്‍ത്തകന്‍ ഇ വി ജയകൃഷ്ണന്റെ മകന്‍ ദേവനാരായണന്റെ സൈക്കിളാണ് വെള്ളിയാഴ്ച രാത്രി കുന്നുമ്മല്‍ അല്‍ഫിനാന്‍ Kasaragod, Kerala, news, Robbery, Kanhangad, Cycle robbed from Flat
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.01.2019) ഫ്ളാറ്റിന് മുന്നില്‍ നിന്നും സൈക്കിള്‍ മോഷണം പോയി. മാധ്യമ പ്രവര്‍ത്തകന്‍ ഇ വി ജയകൃഷ്ണന്റെ മകന്‍ ദേവനാരായണന്റെ സൈക്കിളാണ് വെള്ളിയാഴ്ച രാത്രി കുന്നുമ്മല്‍ അല്‍ഫിനാന്‍ ഫ്ളാറ്റില്‍ നിന്നും മോഷണം പോയത്.

ശനിയാഴ്ച രാവിലെയാണ് സൈക്കിള്‍ മോഷണം പോയ വിവരം അറിയുന്നത്. സൈക്കിളിന് ഏകദേശം 8,000 രൂപ വിലവരുമെന്ന് ജയകൃഷ്ണന്റെ പരാതിയില്‍ പറയുന്നു. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Kanhangad, Cycle robbed from Flat
  < !- START disable copy paste -->