Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസ്സിനു നേരെ ബിജെപി -ആര്‍എസ്എസ് ആക്രമണം; തലയ്ക്ക് പരിക്കേറ്റ് 2 സ്ത്രീകള്‍ക്ക് ഗുരുതരം

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച ബസ്സിനു നേരെ ബിജെപി ആര്‍എസ്എസ് Kasaragod, News, Attack, Injured, Women, Attack against bus, 2 injured critically
കാസര്‍കോട്: (www.kasargodvartha.com 01.01.2019) വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച ബസ്സിനു നേരെ ബിജെപി ആര്‍എസ്എസ് ആക്രമണം. നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സീതാംഗോളിക്കടുത്ത് കുതിരപ്പാടിയില്‍ വെച്ചാണ് വ്യാപക അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മാഈലിന്റെ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗളൂരുവിലും പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതയെുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Attack, Injured, Women, Attack against bus, 2 injured critically