Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കളക്ട്രേറ്റ് ധര്‍ണ

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധര്‍ണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി Kasaragod, Kerala, news, Sabarimala, Top-Headlines, Trending, UDF, UDF Dharna with demands remove Sabarimala 144
കാസര്‍കോട്: (www.kasargodvartha.com 17.12.2018) ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധര്‍ണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.

സി ടി അഹമ്മദലി, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, എ. അബ്ദുര്‍ റഹ് മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ. അബ്ദുല്ല, മൈക്കിള്‍ പൂവത്താണി, ഹരീഷ് ബി നമ്പ്യാര്‍, വി കമ്മാരന്‍, ജനാര്‍ദ്ദനന്‍ എം എച്ച്, പി എ അഷ്ഫലി, അഡ്വ. എ ഗോവിന്ദന്‍ നായര്‍, നാഷണല്‍ അബ്ദുല്ല, കരീം ചന്തേര, എ.ജി.സി. ബഷീര്‍, ബാലകൃഷ്ണ വോര്‍കുട്‌ലു, ശാന്തമ്മ ഫിലിപ്പ്, വി.പി. അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, എ.എം. കടവത്ത്, ടി.എ മൂസ, കരുണ്‍ താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, മഞ്ജുനാഥ ആള്‍വ, കരിമ്പില്‍ കൃഷ്ണന്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Sabarimala, Top-Headlines, Trending, UDF, UDF Dharna with demands remove Sabarimala 144
  < !- START disable copy paste -->