Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്: സുരേന്ദ്രന്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് ജനുവരി 4 ലേക്ക് മാറ്റി

മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ട് Kasaragod, Kerala, news, Manjeshwaram, കേരള വാര്‍ത്ത, Top-Headlines, Manjeshwaram election case Considering postponed to Jan 4th
കൊച്ചി: (www.kasargodvartha.com 19.12.2018) മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.

കള്ളവോട്ട് നടന്നുവെന്നും വിധി റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുര്‍ റസാഖ് മരണപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ ഷഫീഖ് റസാഖ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, കേരള വാര്‍ത്ത, Top-Headlines, Manjeshwaram election case Considering postponed to Jan 4th
  < !- START disable copy paste -->