Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യമൊഴുകില്ല; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ഉടന്‍

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ജില്ലയില്‍ വ്യാജമദ്യം, ചാരായം, സ്പിരിറ്റ് എന്നിവയുടെ ഉത്പ്പാദനവും കടത്തും വര്‍ദ്ധിക്കുന്നത് തടയാന്‍ Kasaragod, Kerala, news, Top-Headlines, Excise, Raid, 24 hours Control room ready for Open
കാസര്‍കോട്: (www.kasargodvartha.com 03.12.2018) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ജില്ലയില്‍ വ്യാജമദ്യം, ചാരായം, സ്പിരിറ്റ് എന്നിവയുടെ ഉത്പ്പാദനവും കടത്തും വര്‍ദ്ധിക്കുന്നത് തടയാന്‍ എക്സൈസ് തീവ്രയത്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂമും, കാസര്‍കോട്/ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സും  ഡിസംബര്‍ അഞ്ചു മുതല്‍ ആരംഭിക്കും.

പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- എക്സൈസ് ടോള്‍ ഫ്രീ നമ്പര്‍- 155355. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ്- 04994 257060
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്ഗ് -0467 2204125
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട്-04994 255332
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് വെള്ളരിക്കുണ്ട്-0467 2245100
എക്സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം -0467 2283174
എക്സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്ഗ് -0467 2204533
എക്സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോട് -04994 257541
എക്സൈസ് റെയിഞ്ച് ഓഫീസ് കുമ്പള-04998 213837
എക്സൈസ് റെയിഞ്ച് ഓഫീസ് ബന്തഡുക്ക-04994 205364
എക്സൈസ് റെയിഞ്ച് ഓഫീസ് ബദിയടുക്ക-04994 261950



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Excise, Raid, 24 hours Control room ready for Open
  < !- START disable copy paste -->