പത്തനംതിട്ട:(www.kasargodvartha.com 17/11/2018) അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വര്‍ മടങ്ങി.
ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.
പോലീസിന്റെ മുന്നറിയിപ്പ് അംഗീകരിക്കുന്നുവെന്നും രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Top-Headlines, Sabarimala, Trending, Police,Warning: Rahul Ishwar returned