Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായ 20 കാരിയെ കാണാതായി; കാമുകനൊപ്പം പോയതായി പിതാവിന് ഫോണ്‍കോള്‍

മംഗലാപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയായ 20 കാരിയെ കാണാനില്ലെന്ന് പരാതി. മൂലക്കണ്ടത്തെ News, Kanhangad, Kerala, Complaint, Police, Investigation,
കാഞ്ഞങ്ങാട്:(www.kasargodvartha.com 13/11/2018) മംഗലാപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയായ 20 കാരിയെ കാണാനില്ലെന്ന് പരാതി. മൂലക്കണ്ടത്തെ വിജിത (20) യെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ പതിവുപോലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയ വിജിത ഉച്ചയോടെ പിതാവിന്റെ ഫോണില്‍ വിളിക്കുകയും താന്‍ മഡിയനിലെ ജിതിന്റെ കൂടെ പോകുന്നുവെന്നും ഞങ്ങളെ അന്വേഷിക്കേണ്ടതില്ലെന്നും പറയുകയും ചെയ്തു.

തുടര്‍ന്നാണ് പിതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 News, Kanhangad, Kerala, Complaint, Police, Investigation,20 year old goes missing


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kerala, Complaint, Police, Investigation,20 year old goes missing