മഞ്ചേശ്വരം:(www.kasargodvartha.com 06/10/2018) ഉദ്യാവര്‍ പത്താം മൈലില്‍ താമസിക്കുന്ന മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന കിരണ്‍ കുമാര്‍(40) എന്നയാളെ 2018 സെപ്തംബര്‍ ഒമ്പതാം തീയതി വൈകുന്നേരം മൂന്നു മണിമുതല്‍ കാണാതായതായി സഹോദരന്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. ഇയാള്‍ക്ക് 160 സെ.മീ ഉയരമുണ്ട്. കറുത്ത നിറം.
കാണാതാകുമ്പോള്‍ വെള്ള വരയന്‍ ഷര്‍ട്ടും ഗ്രേ കളര്‍ പാന്റുമാണ് വേഷം. കണ്ടു കിട്ടുന്നവര്‍ പോലീസ് സ്റ്റേഷനിലോ 9497980926 എന്ന നമ്പറിലോ അറിയിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Police, Complaint, Police-station,Man goes missing