Join Whatsapp Group. Join now!
Aster MIMS 10/10/2023

എഞ്ചിന്‍ തകരാര്‍; ചെന്നൈ മെയില്‍ നിര്‍ത്തിയിട്ടു

എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെന്നൈ മെയില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 10 മിനുട്ടോളം നിര്‍ത്തിയിട്ടു. ഞായറാഴ്ച വൈകിട്ടാണ് കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട Kasaragod, Kerala, news, Neeleswaram, Top-Headlines, Engine problem; Chennai Mail stopped in Neeleshwaram Railway Station
നീലേശ്വരം: (www.kasargodvartha.com 22.10.2018) എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെന്നൈ മെയില്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 10 മിനുട്ടോളം നിര്‍ത്തിയിട്ടു. ഞായറാഴ്ച വൈകിട്ടാണ് കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട ട്രെയിനിന്റെ എഞ്ചിന്‍ തകരാറിലായതായി വ്യക്തമായത്. ഇതോടെ ലോക്കോ പൈലറ്റ് നീലേശ്വരം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

നീലേശ്വരത്ത് ട്രെയിനിന് സ്റ്റോപ്പില്ല. 10 മിനിറ്റിനകം ലോക്കോ പൈലറ്റ് തന്നെ തകരാര്‍ പരിഹരിച്ച് യാത്ര തുടരുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Engine problem; Chennai Mail stopped in Neeleshwaram Railway Station
  < !- START disable copy paste -->