Join Whatsapp Group. Join now!
Aster MIMS 10/10/2023

പഴം വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍, രണ്ടു പേര്‍ ഇപ്പോഴും ഒളിവില്‍

പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് 36,000 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലുണ്ടായിരുന്ന News, Kanhangad, Kasaragod, Kerala, Accused, Police,
കാഞ്ഞങ്ങാട്:(www.kasargodvartha.com 27/10/2018) പഴം വ്യാപാരിയെ മുറിയില്‍ തടഞ്ഞുവെച്ച് 36,000 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലുണ്ടായിരുന്ന പ്രതികളില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. രണ്ടുപേരും ഇപ്പോഴും ഒളിവില്‍ തന്നെ. ഹൊസ്ദുര്‍ഗ് സ്വദേശി ഷബീര്‍(24) ആണ് അറസ്റ്റിലായത്.

കോട്ടച്ചേരിയിലെ പഴം വ്യാപാരിയും ബല്ല കടപ്പുറം സ്വദേശിയുമായ സിദ്ദീഖി (45)നെ രണ്ടു മാസം മുമ്പ് കടയുടെ മുകളിലെ മുറിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്.

 News, Kanhangad, Kasaragod, Kerala, Accused, Police, Attack case one more accused arrested


ഈ കേസില്‍ ഇപ്പോഴും ഒളിവിലുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Accused, Police, Attack case one more accused arrested