ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്, കെ സി വേണുഗോപാല്‍; കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട്
Sep 6, 2018, 20:21 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2018) എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തുന്നു. ശനിയാഴ്ച രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ ഒന്നടങ്കം എത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.
ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, മുന്‍ ഡിസിസി ഭാരവാഹികള്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടന സംസ്ഥാന- ജില്ല-ബ്ലോക്ക് നേതാക്കള്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍, കാസര്‍കോട് നിയോജക മണ്ഡലത്തിലെ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നീ പ്രതിനിധികളാണ് സംബന്ധിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Congress, Meeting, Leader, Congress leaders comes to Kasaragod on Saturday
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Congress, Meeting, Leader, Congress leaders comes to Kasaragod on Saturday
< !- START disable copy paste -->