Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു, വീഡിയോ കാണാം

ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊ Video, National, news, Mumbai, Youth, Mobile Phone, Mobile phone blasts in man's pocket in Mumbai, Watch Video.
മുംബൈ: (www.kasargodvartha.com 06.06.2018) ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മുംബൈയിലെ ബന്‍ദുപ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ തിങ്കളാഴ്ചയാണ് സംഭവം. പൊട്ടിത്തെറിയില്‍ യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായത്.

ഉഗ്രശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പരിഭ്രാന്തരായി ഓടി. പൊട്ടിത്തെറിച്ചതോടെ ഇയാള്‍ സീറ്റില്‍ നിന്നും ചാടുന്നതും ഷര്‍ട്ടിന്റെ മുന്‍പോക്കറ്റില്‍ നിന്നും ഫോണ്‍ പുറത്തേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.







Keywords: Video, National, news, Mumbai, Youth, Mobile Phone, Mobile phone blasts in man's pocket in Mumbai, Watch Video.