ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവം; പോലീസ് അന്വേഷണം ഊര്‍ജിതം
May 22, 2018, 09:19 IST
അമ്പലത്തറ: (www.kasargodvartha.com 22.05.2018) ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. അമ്പലത്തറ ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്നുകളയുകയായിരുന്നു.
ഭണ്ഡാരത്തില് 10,000 ത്തോളം രൂപയുണ്ടായിരുന്നതായാണ് സംശയിക്കുന്നത്. സംഭവത്തില്‍ ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ambalathara, Kasaragod, Kerala, News, Robbery, Police, Temple, Case, Complaint, Temple Donation box robbed.