Join Whatsapp Group. Join now!
Aster MIMS 10/10/2023

നിപ; ബോധവല്‍കരണത്തിന് പുതിയ തന്ത്രവുമായി ജില്ലാ ഭരണകൂടം, മൊബൈല്‍ ആപ് റെഡി, ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കേണ്ട മാര്‍ഗ രേഖ

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവല്‍കരണത്തിന് പുതിയ തന്ത്രവുമായി ജില്ലാ ഭരണകൂടംNews, Kozhikode, Kerala, Top-Headlines, Technology, Health, Trending,
കോഴിക്കോട്:(www.kasargodvartha.com 25/05/2018) നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബോധവല്‍കരണത്തിന് പുതിയ തന്ത്രവുമായി ജില്ലാ ഭരണകൂടം. വൈറസ് ബാധയെകുറച്ച് ആധികാരികമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം നിപ ഹെല്‍പ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു.

യു എല്‍ സൈബര്‍ പാര്‍ക്കിലെ ക്യൂ - കോപ്പി കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ആപ് വികസിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത് വെക്കുന്ന നമ്പറിന്റെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. നിലവില്‍ വൈറസ് ബാധയുണ്ടായ കോഴിക്കോടാണ് ഇപ്പോള്‍ ലോഞ്ച് ചെയ്യുന്നത്.

News, Kozhikode, Kerala, Top-Headlines, Technology, Health, Trending,Nipah; District Administration introduced Mobile App for awareness


നിപ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

*.ആരോഗ്യവകുപ്പിന്റെ 7592808182 നമ്പര്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യുക

* പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ നിപ ഹെല്‍പ്പ് ആപ് (nipah help app) ഇന്‍സ്റ്റാള്‍ ചെയ്യുക

* NipahApp.Qkoppy.com എന്ന ലിങ്കിലൂടേയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം

* നിപ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0495 - 2376063 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ബന്ധപ്പെടാം

*Download Nipah Help App by Qkopy*

Android

https://play.google.com/store/apps/details?id=com.museon.qkopy

iPhone

https://itunes.apple.com/in/app/qkopy/id1279745138?mt=8

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Top-Headlines, Technology, Health, Trending,Nipah; District Administration introduced Mobile App for awareness