Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ ഗൃഹനാഥനെ നഗരത്തില്‍ കണ്ടെത്തി

കാണാതായ ഗൃഹനാഥനെ നഗരത്തില്‍ കണ്ടെത്തി. ചൂരിയിലെ പരേതനായ പട്ടാണി അബ്ദുല്ലയുടെ മകന്‍ സി.എ ഇസ്മാഈലിനെ (52)യാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം Kasaragod, Kerala, News, Missing, Bus Stand, Badiyadukka, Found, New Bus stand, Missing man found near Bus stand
കാസര്‍കോട്: (www.kasargodvartha.com 04.05.2018) കാണാതായ ഗൃഹനാഥനെ നഗരത്തില്‍ കണ്ടെത്തി. ചൂരിയിലെ പരേതനായ പട്ടാണി അബ്ദുല്ലയുടെ മകന്‍ സി.എ ഇസ്മാഈലിനെ (52)യാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കണ്ടെത്തിയത്.

 Kasaragod, Kerala, News, Missing, Bus Stand, Badiyadukka, Found, New Bus stand, Missing man found near Bus stand

മെയ് ഒന്നിനാണ് ഇസ്മാഈലിനെ കാണാതായത്. ബദിയടുക്കയിലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു ഷിഹാബ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും അന്വേഷണം നടത്തിവരുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി 12 മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കണ്ടെത്തിയത്.

Related News:

ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥനെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Missing, Bus Stand, Badiyadukka, Found, New Bus stand, Missing man found near Bus stand