കുമ്പള: (www.kasargodvartha.com 18.05.2018) അവശനിലയില്‍ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഇതോടെ പോലീസ് ഇടപെട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുമ്പള ബസ് സ്റ്റാന്‍ഡിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ അവശനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ആംബുലന്‍സില്‍ യുവാവിനെ കുമ്പള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അരമണിക്കൂറോളം കാത്തുനിന്നിട്ടും ആശുപത്രി അധികൃതര്‍ അവശനിലയിലായ യുവാവിനെ ഒന്നു തിരിച്ചുനോക്കാന്‍ പോലും കൂട്ടാക്കിയില്ല. ഇതോടെ പോലീസ് തന്നെ ഇടപെട്ട് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുമ്പള കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ അധികൃതര്‍ക്കെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, hospital, Police, Top-Headlines, Youth, Man who was found in bus stand taken to Hospital, But hospital authority not treated, shifted to another hospital< !- START disable copy paste -->