ചെറുവത്തൂര്‍: (www.kasargodvartha.com 23.05.2018) കാസര്‍കോട്ടും നിപ വൈറസ് ബാധിച്ചതായി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനടക്കം നാലു പേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ചൊവ്വാഴ്ചയാണ് ചെറുവത്തൂര്‍ സ്വദേശിയായ ഒരാളെ നിപ ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വ്യാജ പ്രചരണമുണ്ടായത്.
പ്രചരണം സോഷ്യല്‍ മീഡിയയില്‍ തീപോലെ പടരുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് ചീഫും അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും പോലീസ് അന്വേഷണത്തില്‍ ആദ്യം ഷെയര്‍ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനടക്കം നാലു പേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നു.
Related News:
കാസര്‍കോട്ടും നിപാ വൈറസെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ജില്ലയിലെ ആരും വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലില്ലെന്ന് ഡിഎംഒയും കലക്ടറും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, fake, Cheruvathur, Police, Fake Nipah message; Police Warns 4 including WhatsApp group Admin
< !- START disable copy paste -->