Join Whatsapp Group. Join now!
Aster MIMS 10/10/2023

കമലേഷ് ചന്ദ്ര കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള കാലതാമസം; ബിഇഡിഇയു സമരത്തിലേക്ക്

കമലേഷ് ചന്ദ്ര കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ച് ഭാരതീയ എക്‌സ്ട്രാ ഡിപാര്‍ട്‌മെന്റെ എംപ്ലോയീസ് യൂണിയന്‍ (ബിഇഡിഇയു)Kasaragod, Kerala, news, Strike, Delay in implementation of the recommendations of Kamlesh Chandra Committee; BEDEU going to strike
കാസര്‍കോട്: (www.kasargodvartha.com 20.05.2018) കമലേഷ് ചന്ദ്ര കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ച് ഭാരതീയ എക്‌സ്ട്രാ ഡിപാര്‍ട്‌മെന്റെ എംപ്ലോയീസ് യൂണിയന്‍ (ബിഇഡിഇയു) തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

കാസര്‍കോട് ഡിവിഷനിലെ ജീവനക്കാര്‍ പണിമുടക്കി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവിഷണല്‍ സെക്രട്ടറിമാരായ പി. ദേവദാസ്, എസ്. ശങ്കരനാരായണ, രഞ്ജിത്ത്. വി എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Strike,  Delay in implementation of the recommendations of Kamlesh Chandra Committee; BEDEU going to strike< !- START disable copy paste -->