കാലുകളില്‍ കെട്ടിവെച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍
Mar 27, 2018, 10:34 IST
കരിപ്പൂര്‍: (www.kasargodvartha.com 27.03.2018) കാലുകളില്‍ കെട്ടിവെച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയിലായി. വയനാട്
സ്വദേശി മുഹമ്മദ് യാസിന് (21) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 12.81 ലക്ഷം രൂപ വിലവരുന്ന 421.6 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ബഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു യാസിന്. പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Top-Headlines, Gold, Youth, Held, Youth held with Gold in Karipur.
< !- START disable copy paste -->
സ്വദേശി മുഹമ്മദ് യാസിന് (21) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 12.81 ലക്ഷം രൂപ വിലവരുന്ന 421.6 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ബഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു യാസിന്. പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെടുത്തത്.
Representational image
Keywords: Kerala, News, Top-Headlines, Gold, Youth, Held, Youth held with Gold in Karipur.