സോക്സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14.62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
Feb 23, 2018, 10:09 IST
കോഴിക്കോട്: (www.kasargodvartha.com 23.02.2018) സോക്സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14.62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് തായലങ്ങാടി സ്വദേശി അഹ് മദ് സിറാജിനെ (27)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ അഹ് മദ് സിറാജിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ കാലില്‍ ധരിച്ച സോക്സിനകത്തു നിന്നും 475 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. രണ്ട് സോക്സിനകത്തായി രണ്ട് സ്വര്‍ണ മാലകളാണ് ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Top-Headlines, Kozhikode, Airport, Kasaragod native held in Karipur with Gold < !- START disable copy paste -->
വ്യാഴാഴ്ച രാവിലെ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ അഹ് മദ് സിറാജിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ കാലില്‍ ധരിച്ച സോക്സിനകത്തു നിന്നും 475 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. രണ്ട് സോക്സിനകത്തായി രണ്ട് സ്വര്‍ണ മാലകളാണ് ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Top-Headlines, Kozhikode, Airport, Kasaragod native held in Karipur with Gold