ഇറക്കത്തില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മണ്‍തിട്ടയിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്ക് ഗുരുതരം
Dec 2, 2017, 11:53 IST
രാജപുരം: (www.kasargodvartha.com 02.12.2017) ഇറക്കത്തില്‍ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മണ്‍തിട്ടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രണ്ടു മണിയോടെ രാജപുരം പുഞ്ചക്കരയില്‍ ഇറക്കത്തിലാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂര്‍ സ്വദേശി യു.എസ്. വിഷ്ണു സന്തോഷി(28) നാണ് ഗുരുതരമായി പരിക്കേറ്റത്.
സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനിയില്‍ നിന്ന് മെറ്റലുമായി പാണത്തൂരിലേക്ക് പോവുകയായിരുന്നു വിഷ്ണു. ഇതിനിടെയാണ് ഇറക്കത്തില്‍ ലോറി നിയന്ത്രണം വിട്ടത്. മണ്‍തിട്ടയില്‍ ഇടിച്ചുനിന്ന ലോറിയുടെ സ്റ്റിയറിംഗിനിടയില്‍ വിഷ്ണു കുടുങ്ങുകയായിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ പുറത്തെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Rajapuram, Kerala, News, Tipper lorry, Accident, Driver, Injured, Hospital, Tipper lorry accident; Driver seriously injured.
< !- START disable copy paste -->