city-gold-ad-for-blogger
Aster MIMS 10/10/2023

എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 30/11/2017) എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെട്ടുംകുഴിയിലെ മുഹമ്മദ് അനീസിനെ (27) യാണ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. എറണാകുളം കാക്കനാട് സ്വദേശിനിയായ 20 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയായതോടെ യുവതിയെ അനീസ് കൈയ്യൊഴിഞ്ഞുവെന്നാണ് പരാതി. തൃക്കകര പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതിയെ വിദ്യാനഗര്‍ പോലീസ് തൃക്കകര പോലീസിന് കൈമാറി.

എറണാകുളം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Vidya Nagar, Kasaragod, Police, Molestation, Arrest, Complaint, Police-station, Molestation case accused arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL