Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇ-മെയില്‍ ഐഡിയും സിം കാര്‍ഡുകളും ദുരുപയോഗം ചെയ്തു; അകന്നുകഴിയുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി വീട്ടമ്മ

ഇ-മെയില്‍ ഐഡിയും സിം കാര്‍ഡുകളും ദുരുപയോഗം ചെയ്തതായി കാണിച്ച് അകന്നുകഴിയുന്ന News, Kanhangad, Sim card, Complaint, Housewife, Police, Investigation, Case, Misuse,
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/11/2017) ഇ-മെയില്‍ ഐഡിയും സിം കാര്‍ഡുകളും ദുരുപയോഗം ചെയ്തതായി കാണിച്ച് അകന്നുകഴിയുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി വീട്ടമ്മ പോലീസിലെത്തി. വിനായക തീയേറ്ററിന് സമീപം താമസിക്കുന്ന കല്പക കെ ആനന്ദാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവരുടെ രണ്ട് സിമ്മുകളും ഇ-മെയില്‍ ഐഡിയും പാസ് വേഡും ദുരൂപയോഗം ചെയ്തുവെന്നാണ് പരാതി. ഇതിന് പിന്നില്‍ അകന്നുകഴിയുന്ന ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

News, Kanhangad, Sim card, Complaint, Housewife, Police, Investigation, Case, Misuse, E-mail ID and SIM cards misused; House wife's complaint against husband


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Sim card, Complaint, Housewife, Police, Investigation, Case, Misuse, E-mail ID and SIM cards misused; House wife's complaint against husband