ചെറുവത്തൂര്‍: (www.kasargodvartha.com 01/11/2017) പാമ്പിന്‍ തല പോലുള്ള ചിറകുള്ള ചിത്രശലഭം കൗതുകമായി. അച്ചാംതുരുത്തിയിലെ കെ. ചിദംബരന്റെ വീട്ടുമുറ്റത്താണ് അപൂര്‍വ്വ ഇനത്തില്‍പെട്ട രണ്ട് ചിത്രശലഭങ്ങളെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് വീടിന്റെ തൊടിയില്‍ ചിത്രശലഭത്തെ കണ്ടത്. ഇരു ചിറകിന്റെയും അറ്റത്ത് പാമ്പിന്‍ തലയുടെ ആകൃതിയാണുള്ളത്.
വിവരമറിഞ്ഞ് നിരവധി പേരാണ് ചിത്രശലഭങ്ങളെ കാണാനെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Cheruvathur, News, Butterfly, Achamthuruthi, shape of Snake Head, Butterfly with shape of Snake Head.