മാവുങ്കാല്‍: (www.kasargodvartha.com 21.10.2017) മാവുങ്കാലിലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് വിലപിടിപ്പുള്ള മൂന്ന് ഫോണുകള്‍ കവര്‍ച്ച ചെയ്തു. പെരൂരിലെ സുമേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള ശിവപ്രിയ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് 10000, 11,000, 13,000 രൂപയുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചത്.
18ന് രാത്രി കടയടച്ച് പോയ സുമേഷ് വെള്ളിയാഴ്ച കട തുറന്നപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്. സുമേഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mavungal, Robbery, Police, Complaint, Case, Kanhangad, News.