Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍ കടത്തിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു

രേഖകളില്ലാതെ മണല്‍ കടത്തി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകുന്നേരം മിയാപദവ് ബാള്ളിയൂരിലാണ് അപകടം.Kasaragod, Kerala, news, sand mafia, Lorry, Lorry fallen down to pit after lost control
മഞ്ചേശ്വരം: (www.kasargodvartha.com 12.10.2017) രേഖകളില്ലാതെ മണല്‍ കടത്തി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു.  ബുധനാഴ്ച വൈകുന്നേരം മിയാപദവ് ബാള്ളിയൂരിലാണ് അപകടം.

മംഗളൂരുവില്‍ നിന്നും മണലുമായി മഞ്ചേശ്വരത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, sand mafia, Lorry, Lorry fallen down to pit after lost control