Join Whatsapp Group. Join now!
Aster MIMS 10/10/2023

കൂലിപ്പണിക്കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

കൂലിപ്പണിക്കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ ബാലമൂലയിലെ ഐത്തപ്പനായക് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഐKasaragod, Kerala, news, Death, Koolie worker found dead in well
ബദിയടുക്ക: (www.kasargodvartha.com 11.10.2017) കൂലിപ്പണിക്കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ ബാലമൂലയിലെ ഐത്തപ്പനായക് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പനായക് വസ്ത്രംമാറി പെര്‍ളയിലേക്ക് പോയതായിരുന്നു. ഊടുവഴിയിലൂടെ നടന്നുപോകുന്നതിനിടയില്‍ കാല്‍വഴുതി കുളത്തില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

ഭാര്യ: യശോദ. മക്കള്‍: ദിവ്യശ്രീ, ശരണ്‍കുമാര്‍. സഹോദരങ്ങള്‍: ചെനിയപ്പ, അമ്മുക്കു, ലീലാമ്മ, സുശീല, അക്കമ്മ, പരമേശ്വരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Koolie worker found dead in well