കാഞ്ഞങ്ങാട്: (www.kasargodvartha.com 18/10/2017) നഗരത്തിലെ ഐസ്‌ക്രീം പാര്‍ലറില്‍ വന്‍ തീപിടുത്തം. കാസര്‍കോട് ബസ് സ്്റ്റാന്‍ഡ് പരിസരത്തെ കൂള്‍ലാന്റ് ബേക്കറി ആന്‍ഡ് ഐസ്‌ക്രീം പാര്‍ലറിലാണ് തീപിടിത്തമുണ്ടായത്. ഓര്‍ച്ച റോഡിലെ എം കെ മൂസാന്റെ ഉടമസ്ഥതയിലുള്ള സ്താപനമാണിത്.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അടച്ചിട്ട ഷട്ടറിലൂടെ പുക ഉയരുന്നതു കണ്ടവര്‍ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്തുകയറി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
കടയിലെ രണ്ട് ഫ്രീസറുകള്‍ കത്തിനശിച്ചു. ഫ്രീസറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Fire, Shop, Fire Force, News, Ice Cream Parlor.