city-gold-ad-for-blogger
Aster MIMS 10/10/2023

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ നല്ലനടപ്പിന് ഹരജി

ബദിയടുക്ക: (www.kasargodvartha.com 30.08.2017) നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ നല്ലനടപ്പിന് ഹരജി. ബേള ചൗക്കാറിലെ അക്ഷയ് (26)ക്കെതിരെയാണ് ബദിയടുക്ക പോലീസ് ആര്‍.ഡി.ഒ കോടതിയില്‍ ഹരജി നല്‍കിയത്. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലു കേസുകളിലും കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കേസുകളിലും പ്രതിയാണ് അക്ഷയെന്ന് പോലീസ് പറഞ്ഞു.

2013 ഫെബ്രുവരി മുതല്‍ 2017 ജുലൈ വരെയുള്ള കാലയളവില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഹരജിയില്‍ പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ നല്ലനടപ്പിന് ഹരജി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Badiyadukka, Police, Police report against many case accused

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL