Join Whatsapp Group. Join now!
Aster MIMS 10/10/2023

പാന്‍ടെക്ക് ഓണാഘോഷം നടത്തി

പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. പരിപാടി പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം Kasaragod, Kerala, news, Neeleswaram, Onam-celebration, Pantech Onam celebrated
നീലേശ്വരം: (www.kasargodvartha.com 31.08.2017) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. പരിപാടി പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.എ. രാമന്‍, എ. കുഞ്ഞിക്കണ്ണന്‍, ടി. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

മലയാളി മങ്ക, ഓണപ്പാട്ട്, തിരുവാതിരക്കളി എന്നീ മത്സരങ്ങള്‍ പുതുമ നിറഞ്ഞതായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് കിരണ്‍ ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ. വി. ലിഷ സ്വാഗതവും വിജിത. എ. കെ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Onam-celebration, Pantech Onam celebrated