Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് നിര്‍മ്മാണത്തിനിടെ ടാര്‍ മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു

റോഡ് നിര്‍മ്മാണത്തിനിടെ ടാര്‍ മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു. ലാല്‍ബാഗ് കായര്‍ക്കട്ടയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കൈക്കമ്പ- ബായാര്‍ റോഡ് റീടാര്‍ ചെയ്യുന്നതിനാKasaragod, Kerala, news, fire, Road, fire force, Road Tarring, Tar mixing machine burned
ഉപ്പള: (www.kasargodvartha.com 09.07.2017) റോഡ് നിര്‍മ്മാണത്തിനിടെ ടാര്‍ മിക്‌സിംഗ് യന്ത്രത്തിന് തീപിടിച്ചു. ലാല്‍ബാഗ് കായര്‍ക്കട്ടയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കൈക്കമ്പ- ബായാര്‍ റോഡ് റീടാര്‍ ചെയ്യുന്നതിനായി ടാര്‍ മിക്‌സ് ചെയ്യുന്നതിനിടെ യന്ത്രത്തിന് തീപിടിക്കുകയായിരുന്നു.

തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Kasaragod, Kerala, news, fire, Road, fire force, Road Tarring, Tar mixing machine burned

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, Road, fire force, Road Tarring, Tar mixing machine burned