തിരുവനന്തപുരം: (www.kasargodvartha.com 17.07.2017) പി എസ് സി വഴിയുള്ള നിയമനങ്ങളില്‍ ഇനിമുതല്‍ ആദ്യനിയമനം ഭിന്നശേഷിക്കാര്‍ക്ക്. ഭിന്നശേഷിക്കാരുടെ തൊഴില്‍ സംവരണക്രമം പുനഃക്രമീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. മെയ് ആറുമുതല്‍ പുതിയ സംവരണക്രമം നിലവില്‍ വരും.
അതേസമയം, പി എസ് സി 28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ജൂണ്‍ 28 ആണ് ഗസറ്റ് വിജ്ഞാപന തീയതി. ഒണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് രണ്ടുവരെയാണ് അപേക്ഷിക്കാനുള്ള തീയതി.
തസ്തികകള്‍:
ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസര്‍: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, കാറ്റഗറി 217/2017.
അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍): ഹാര്‍ബര്‍ എന്‍ജിനിയറിങ്, കാറ്റഗറി 218/2017.
ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റ്: കാറ്റഗറി 219/2017.
അസിസ്റ്റന്റ് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍): പ്ലാന്റേഷന്‍ കോര്‍പറേഷന്‍, കാറ്റഗറി 220/2017.
പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2: സാമൂഹ്യനീതി വകുപ്പ്, കാറ്റഗറി 221/2017.
ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍/അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കാറ്റഗറി 222/2017.
റഫ്രിജറേഷന്‍ മെക്കാനിക്ക്: ആരോഗ്യ വകുപ്പ്, കാറ്റഗറി 223/2017.
ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, കാറ്റഗറി 224/2017.
എല്‍ ഡി ക്ലാര്‍ക്ക്: സഹകരണ മേഖല അപെക്‌സ് സൊസൈറ്റികള്‍, കാറ്റഗറി 225/2017.
ഫിറ്റര്‍: വാട്ടര്‍ അതോറിറ്ററി, കാറ്റഗറി 227/2017.
ഇതോടൊപ്പം സ്‌പെഷ്യല്‍, എന്‍സിഎ റിക്രൂട്ട്‌മെന്റുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ്- വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, psc, news, Top-Headlines, Examination, Application, PSC invited application for 28 posts