Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രൊഫ. എം എ റഹ് മാനെ ആദരിച്ചു

എന്‍ഡോസള്‍ഫാന്‍ ടി വി ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡും, സംസ്ഥാന സര്‍ക്കാരിന്റെ ഓടക്കുഴല്‍ അവാര്‍ഡിനും അര്‍ഹനായ പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം എ റഹ് മാനെ കാസര്‍കോട് Felicitation, Chalanam, Programme, Endosulfan, Prof. MA Rahman
(www.kasargodvartha.com 12.07.2017) സംസ്ഥാന സര്‍ക്കാരിന്റെ ഓടക്കുഴല്‍ അവാര്‍ഡിന് അര്‍ഹനായ പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം എ റഹ് മാനെ കാസര്‍കോട് ജി എച്ച് എസ് പ്ലസ്ടു തുല്യതാ പഠിതാക്കളുടെ സ്‌നോഹോപഹാരം നല്‍കിക്കൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ആദരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Felicitation, Chalanam, Programme, Endosulfan, Prof. MA Rahman.