പൈക്ക: (www.kasargodvartha.com 16.07.2017) പൈക്ക മൈത്രി സാംസ്‌ക്കാരിക വേദി ആന്‍ഡ് വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രസംഗ മത്സരം, ദേശഭക്തി ഗാനമത്സരം, ക്വിസ്, ചിത്രരചന മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. ഇതിനായി മുഹമ്മദ് നൂറുദ്ദീന്‍ (ചെയര്‍മാന്‍), അന്‍വര്‍ ഷാഹിദ്, കൃഷ്ണന്‍ പൈക്ക (കണ്‍വീനര്‍) എന്നിവരെ ചുമതലപ്പെടുത്തി.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി അംഗത്വ വിതരണം ആരംഭിച്ചു. പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. കെ പി ഹമീദ്, ഹനീഫ് കരിങ്ങപ്പള്ളം, രാജേഷ് ചാത്തപ്പാടി, ചിത്രകുമാരി തുടങ്ങിവര്‍ സംസാരിച്ചു. ബി കെ ബഷീര്‍ പൈക്ക സ്വാഗതവും നിത്യന്‍ നെല്ലിത്തല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Paika, Members, Programme, Inauguration, Meet, Paika Mythri Samskarika Vethi membership distribution started.