Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ഈറ്റത്തട്ടിലെ കുരിയാലപ്പുഴ ബേബി (55)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മോളിയും മക്കളും ബന്ധുKasaragod, Kerala, news, suicide, Police, Hanged, chittarikkal, Man found dead hanged
ചിറ്റാരിക്കാല്‍: (www.kasargodvartha.com 15.07.2017) ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ഈറ്റത്തട്ടിലെ കുരിയാലപ്പുഴ ബേബി (55)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മോളിയും മക്കളും ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങിന് പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് ബേബിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Kasaragod, Kerala, news, suicide, Police, Hanged, chittarikkal, Man found dead hanged


Keywords: Kasaragod, Kerala, news, suicide, Police, Hanged, chittarikkal, Man found dead hanged