ആര് ടി ഒ ഓഫീസില്‍ സമര്‍പ്പിച്ചത് വ്യാജരേഖ; യുവാവിനെതിരെ കേസ്
Jul 26, 2017, 16:15 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2017) ആര് ടി ഒ ഓഫീസില്‍ വ്യാജ രേഖ സമര്‍പ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. ഓട്ടോറിക്ഷയുടെ ടാക്സ് അടക്കുന്നതു സംബന്ധിച്ച ആവശ്യത്തിനായി ആര്.ടി.ഒ ഓഫീസില്‍ വ്യാജരേഖ സമര്‍പ്പിച്ച യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.
ആര്.ടി.ഒ ബാബു ജോണിന്റെ പരാതിയിലാണ് കേസ്. കാസര്‍കോട്ടെ ഒരു സ്വകാര്യ ബാങ്കിന്റെ ക്ഷേമനിധി റസീറ്റാണ് യുവാവ് ആര്.ടി.ഒ ഓഫീസില്‍ സമര്‍പ്പിച്ചത്. ഈ രേഖയും ബാങ്കിന്റെ സീലും വ്യാജമാണെന്നും അതു ഇയാള്‍ സ്വന്തമായി ഉണ്ടാക്കിയതാണെന്നുമുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Youth, Fake document, Fake document; case against youth
Keywords: Kasaragod, Kerala, news, case, Police, Youth, Fake document, Fake document; case against youth